എന്നും ഞാന്‍ ഫയറിങ് ലൈനില്‍ തന്നെ – സിമിയോണി
അറ്റ്ലെറ്റിക്കോ മാഡ്രിഡ് ഹെഡ് കോച്ച് ഡീഗോ സിമിയോണി തന്റെ ജോലി നിസ്സാരമായി കാണുന്നില്ലെന്നും ജോലിയിൽ നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന് എല്ലായ്പ്പോഴും തോന്നുന്നതായും വെളിപ്പെടുത്തി.2011 ലാണ് അർജന്റീനക്കാരനെ അത്ലറ്റിക്കോ...













































