സമനില കുരുക്കില്‍ വീണു അത്ലറ്റിക്കോ മാഡ്രിഡ്
ഓരോ മല്‍സരം തീരുമ്പോഴും സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് നല്‍കാന്‍ തോന്നിയ തന്‍റെ തീരുമാനത്തെ പഴിക്കുകയായിരിക്കും കോമാന്‍.ഇന്ന് നടന്ന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സുവാരസ് വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിന്‍റെ...













































