ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16ല്‍ ബാഴ്സ പിഎസ്ജിയേ നേരിടും
ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഇന് നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് തുടക്കം കുറിക്കും.ഫൂട്ബാള്‍ ലോകം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന പിഎസ്ജി vs ബാഴ്സലോണ മല്‍സരം...
ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഇന് നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് തുടക്കം കുറിക്കും.ഫൂട്ബാള്‍ ലോകം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന പിഎസ്ജി vs ബാഴ്സലോണ മല്‍സരം...
ബയേൺ മ്യൂണിക്ക് താരം ആയ ഡേവിഡ് അലാബ തന്റെ കരിയറിലെ അടുത്ത ഘട്ടം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിൽഡ് വെളിപ്പെടുത്തി.താരം കഴിഞ്ഞ സീസണ്‍ മുതല്‍ ബുണ്ടസ്ലിഗ വിടണം എന്നും തന്‍റെ കരിയറില്‍...
വിരോചിതമായ ഒരു തിരിച്ചുവരവ് നടത്തി കൊണ്ട് ബയേണ്‍ മ്യൂണിക്ക് സമനില നേടി എങ്കിലും സിക്സ്ട്ടപ്പിള്‍ നേടിയ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ 16 സ്ഥാനത്തുള്ള ആര്‍മിനിയയുടെ മുന്നില്‍ പലപ്പോഴും അടിയറവ് പറയേണ്ടി...
ചെല്‍സി തങ്ങളുടെ കോച്ച് ടൂഷലിന് കീഴില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി.ന്യൂ കാസിലിനെ എതിരിലാത്ത രണ്ടു ഗോളിന് ആണ് ചെല്‍സി പരാജയപ്പെടുത്തിയത്.ഇതോടെ ചെല്‍സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക്...
പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റിയെ കടന്നു കളയാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കില്ലെന്ന് ഒലെ ഗുന്നാർ സോൾസ്‌ജെയർ.വെസ്റ്റ് ബ്രോമിനൊപ്പം റെഡ് ഡെവിൾസ് 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം സിറ്റിയുമായുള്ള യുണൈറ്റഡിന്‍റെ ...
എന്തുകൊണ്ടാണ് താൻ ബാഴ്‌സലോണയിൽ കൂടുതൽ കളിക്കാത്തതെന്ന് മാനേജർ റൊണാൾഡ് കോമാൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് മിറാലെം പിയാനിക്ക്.ബാഴ്‌സലോണയ്‌ക്കായി വെറും അഞ്ച് ലീഗ് ഗെയിമുകളിൾ മാത്രമാണ് അദ്ദേഹം ആദ്യ ടീമില്‍ ഇടം...
ഞായറാഴ്ച എമിറേറ്റ്‌സിൽ നടന്ന ലീഡ്‌സ് യുണൈറ്റഡിനെതിരെ ആഴ്സണൽ ക്യാപ്റ്റൻ പിയറി-എമെറിക് ഓബാമേയാങ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക് നേടി.ലീട്സിനെതിരെയുള്ള മല്‍സരം 4-2 എന്ന സ്കോര്‍ ലൈനില്‍ ആഴ്സണല്‍...
വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പോയിന്‍റില്‍ തൃപ്തിപ്പെടേണ്ടി വന്നു.ബ്രോം താരമായ ഡിയാഗ്നെ 2 ആം മിനുട്ടില്‍ നേടിയ ഗോളിന് ബദലായി യുണൈറ്റഡ് 44 ആം മിനുട്ടിലൂടെ...
ഇന്നലെ വലന്‍സിയക്കെതിരെ ജയം നേടി കൊണ്ട് റയല്‍ മാഡ്രിഡ് വീണ്ടും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.വലന്‍സിയയേ എതിരിലാത്ത രണ്ട് ഗോളിന് ആണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.മല്‍സരത്തിന്റെ ആദ്യ...
സേവിയയുടെ നേരെ കോപ്പ ഡെല്‍ റിയ സെമി ഫൈനലില്‍ ആദ്യ പാതത്തില്‍ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ബാഴ്സലോണ ഇന്നലത്തെ മല്‍സരത്തില്‍ അലാവസിനെതിരെ ഒന്നിന് ബദലായി അഞ്ചു ഗോളിന് വിജയം നേടി.ഇന്നലെ...