European Football

യാത്ര തുടരാന്‍ ചെല്‍സി

ശനിയാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ ഹോമിലേക്ക് ചെല്‍സിയെ സ്വാഗതം ചെയ്യുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് ഇരുവരും തമ്മില്‍...

സൂപ്പര്‍ ലീഗില്‍ തുടരുന്ന നാലു ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും വിലക്കാന്‍ യുവേഫ

ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇതുവരെ സൂപ്പർ ലീഗ് വിട്ടുപോകാത്ത നാല് ക്ലബ്ബുകളെ വിലക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ഭീഷണിപ്പെടുത്തി.സൂപ്പർ ലീഗ്  ഞായറാഴ്ച പ്രഖ്യാപിച്ചപ്പോൾ 12 ക്ലബ്ബുകൾ ഉണ്ടായിരുന്നു,...

മെസ്സിക്ക് മൂന്നു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് നല്‍കാന്‍ ഒരുങ്ങി ബാഴ്സ

വരാനിരിക്കുന്ന സമ്മറില്‍ ബാഴ്സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ബാഴ്സയും ആയുള്ള കോണ്‍ട്രാക്റ്റ് തീരാന്‍ ഇരിക്കെ താരത്തിന് ക്ലബ് ഒരു മൂന്നു വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നു വാര്‍ത്തകള്‍.വാര്‍ത്ത...

യുവേഫയുടെ പുതിയ മോഡല്‍ ചാമ്പ്യന്‍സ് ലീഗ് മണ്ടത്തരം എന്നു ക്ലോപ്പ്

സൂപ്പര്‍ ലീഗ് എന്ന ആശയം തകര്‍ന്നത് വളരെ മികച്ച കാര്യം ആയി കാണുന്ന ക്ലോപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ മാറ്റം വെറും മണ്ടത്തരം ആണ്...

രണ്ടു സ്ത്രീകള്‍ക്കെതിരെ അക്രമണം ഗിഗ്സിനെതിരെ കേസ്

വെയിൽസ് മാനേജരും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനുമായ റയാൻ ഗിഗ്സിനെതിരെ രണ്ട് സ്ത്രീകളെ ആക്രമിച്ചെന്ന പേരില്‍ പോലീസ് കേസ് എടുത്തു.ഇതില്‍ ഒരു സ്ത്രീ മുപ്പത്തിന് മുകളില്‍ വയസും മറ്റൊരു...

ഒരു കൊല്ലം കൂടെ ഇബ്ര എ‌സി മിലാനില്‍ തുടരും

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ഒരു വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു.പ്രതിവർഷം 6 മില്യൺ ഡോളർ വേദനവും അതുപോലെ ഒരു മില്യണ്‍ ഡോളര്‍ അധിക ബോണസായും നല്‍കാന്‍ എ‌സി മിലാന്‍...

സൂപ്പര്‍ ലീഗില്‍ ചേര്‍ന്നില്ലായിരുന്നു എങ്കില്‍ അത് ചരിത്രപരമായ തെറ്റ് ആകുമായിരുന്നു എന്നു ലപ്പോര്‍ട്ട

സൂപ്പർ ലീഗില്‍ തങ്ങള്‍ ചേര്‍ന്നില്ല എങ്കില്‍ അത് വലിയ ഒരു അബദ്ധം ആയേക്കും എന്നും എന്നാല്‍ ലീഗില്‍ ചില മാറ്റങ്ങള്‍ അനിവാര്യം ആണ് എന്നും ബാഴ്സ പ്രസിഡന്‍റ് ജൊവാന്‍...

12 ക്ലബുകളില്‍ എനിക്ക് ദേഷ്യകുറവ് ബാഴ്സയോട് എന്നു യുവേഫ പ്രസിഡന്‍റ്

യൂറോപ്പിലെ 12 പ്രമുഖ ക്ലബ്ബുകളുടെ പരാജയപ്പെട്ട സൂപ്പർ ലീഗ് എന്ന ആശയം തന്നെ വളരെ അധികം ദേഷ്യപ്പെടുത്തുന്നു എന്നും ഇത്  ചെയ്ത പന്ത്രണ്ട് ക്ലബുകള്‍ തന്നെ വളരെ അധികം...

ഗേറ്റഫയെ തകര്‍ത്ത് ബാഴ്സ

ബാഴ്സലോണ ഗേറ്റഫയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.റയലിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഗേറ്റഫെ അതേ ഫോമില്‍  ബാഴ്സക്കെതിരെ കളിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി  കൊണ്ട്...

സൂപ്പര്‍ ലീഗിന് പിന്നിലെ ബുദ്ധി ബാര്‍ത്തോമ്യു എന്നു ഗോള്‍

മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ ക്ലബ്ബുമായി നിരവധി വർഷങ്ങളായി സൂപ്പർ ലീഗ് ചർച്ചകൾക്ക് നേതൃത്വം നൽകിയതായി പ്രമുഘ ഫൂട്ബോള്‍ മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.ബ്ലൂഗ്രാന യുവന്റസ്,...