ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലെങ്കില്‍ റൊണാള്‍ഡോ യുവന്റസ് വിടും കൂടാതെ മറ്റു പലരും – ക്രിസ്റ്റ്യന്‍ വിയേരി
അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യത നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് യുവന്റസ്. ഈ ഒരു പ്രശ്നം കാരണം “ക്രിസ്റ്റ്യാനോ റൊണാൾഡോ പോകും, കൂടാതെ പലരും അദ്ദേഹത്തെ പിന്തുടരും” എന്ന് ക്രിസ്റ്റ്യന്‍ ...













































