സെമിയില്‍ പ്രവേശിച്ച് സ്പെയിന്‍
സ്പെയിനിനു ആവേശകരമായ വിജയം.സ്വിറ്റ്സര്‍ലാണ്ടിനെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് തിരിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടി കൊണ്ട് സ്പെയിന്‍ യൂറോ സെമി ഫൈനലില്‍ എത്തി.എക്സ്ട്രാ ടൈം...













































