ടുച്ചലിനു നിരാശ സമ്മാനിച്ച് ചെൽസി താരത്തിന് വീണ്ടും പരിക്ക്
ചെൽസി തങ്ങളുടെ റൈറ്റ് ബാക്ക് റീസ് ജെയിംസിന് പരിക്കേറ്റു എന്ന് മാനേജർ തോമസ് ടുച്ചൽ വെളിപ്പെടുത്തി.ഡിഫൻഡറിന് പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ബുധനാഴ്ച കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമെന്നും മാനേജർ കൂട്ടിച്ചേർത്തു. ഡിസംബറിന്റെ...













































