ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റഫീഞ്ഞ ഇനി ബാഴ്‌സയുടെ കുപ്പായത്തിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം റഫീഞ്ഞ ഇനി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ. ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ താരവുമായുള്ള വ്യക്തിഗത കരാറും...













































