ആഴ്‌സണലിൽ നിന്ന് ഒമാരി ഹച്ചിൻസണെ സൈൻ ചെയ്തതായി ചെൽസി സ്ഥിരീകരിച്ചു
ആഴ്‌സണലിൽ നിന്ന് 18 ക്കാരന്‍ ആയ ഒമാരി ഹച്ചിൻസണെ ടീമിലെത്തിച്ചതായി ചെൽസി സ്ഥിരീകരിച്ചു.സഹ യുവതാരങ്ങളായ ചാർലി പാറ്റിനോ, സലാ ഔലാദ് എം ഹാൻഡ്, മാർസെലോ ഫ്ലോറസ് എന്നിവർക്കൊപ്പം അമേരിക്കയിലേക്കുള്ള...













































