പിഎസ്ജിയും ബാഴ്സയും വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി
അത്‌ലറ്റിക് ക്ലബ്ബിൽ നിന്ന് നിക്കോ വില്യംസിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ പാരീസ് സെൻ്റ് ജെർമെയ്‌നും ബാഴ്‌സലോണയും ഊർജിതമാക്കിയതായി മുണ്ടോ ഡിപോർട്ടീവോ അറിയിച്ചു.എന്നാല്‍ താരത്തിനു വേണ്ടി അതിരുവിട്ട കണക്ക് ഒന്നും...













































