ബെർണാർഡോ സിൽവയ്ക്ക് കണ്ണ് മഞ്ഞളിക്കുന്ന ഒരു കരാര്‍ നല്‍കാന്‍ ഒരുങ്ങി സിറ്റി
ദീർഘകാലാടിസ്ഥാനത്തിൽ ബെർണാഡോ സിൽവയുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒരു പുതിയ കരാർ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.കഴിഞ്ഞ രണ്ട് വേനൽക്കാലത്ത് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിന്ന് വിട പറഞ്ഞ്...













































