ആര്‍റെറ്റക്ക് ഒരു വലിയ തുക ട്രാന്‍സ്ഫര്‍ ഫണ്ട് ആയി നല്‍കാന്‍ ആഴ്സണല്‍ മാനെജ്മെന്റ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റക്ക് ആഴ്സണല്‍ ബോര്‍ഡ് വലിയൊരു തുക തന്നെ ട്രാന്‍സ്ഫര്‍ ഫണ്ട് ആയി നല്‍കാന്‍ ഒരുങ്ങുന്നു.പ്രീമിയർ ലീഗ് ടേബിളിൽ തങ്ങളുടെ ആദ്യ...













































