എതിരില്ലാത്ത രണ്ടു ഗോളിന് ഇന്തോനേഷ്യയെ മറികടന്ന് അര്‍ജന്‍റ്റീന
ലിയാൻഡ്രോ പരേഡസ്,ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ മികവില്‍ തിങ്കളാഴ്ച ഇന്തോനേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീന 2-0 ന് ജയിച്ചു.ഇതോടെ ലോക ചാമ്പ്യന്മാര്‍ അവരുടെ ഏഷ്യന്‍ പര്യടനത്തില്‍ രണ്ടു മത്സരങ്ങളിലും വിജയിച്ച്...













































