European Football

പ്രീസീസൺ പോരാട്ടത്തിൽ ആഴ്സണലിനെ സമനിലയില്‍ തളച്ചിട്ട് നർൻബെർഗ്

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണൽ നർൻബെർഗിനോട് 1-1 സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി ഏഴാം മിനുറ്റ് പിന്നിടുമ്പോഴേക്കും തന്നെ ഗോള്‍ നേടി കൊണ്ട് ബുക്കായോ സാക്ക സ്കോര്‍ ബോര്‍ഡില്‍ ഇടം...

ഗാരി നെവിലെയുടെ മുന്നില്‍ പൊട്ടി കരഞ്ഞ് ഡെലെ അലി

പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും നല്ല യുവ താരങ്ങള്‍ ആയിരുന്നിട്ടും എവിടെയും എത്താതെ പോയ ഒരു ഇംഗ്ലീഷ് താരമാണ് ഡെലെ അലി.താരത്തിനെതിരെ മുന്‍ ക്ലബുകളില്‍ കളിച്ച താരങ്ങളും കോച്ചുമാരും...

പിഎസ്ജിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ്

മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ് ഡൊണാറ്റോ ഡി കാംപ്ലി പിഎസ്ജിക്കെതിരെ വളരെ മോശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.താരങ്ങള്‍ തങ്ങളുടെ ക്ലബ്‌ വിട്ട് പോകുമെന്ന് ആയാല്‍ അവരെ ബ്ലാക്ക്മെയിൽ  ചെയ്യുകയും അവരോടു...

ഇന്ന് പതിനാറാം പിറന്നാള്‍ ; ലമയിന്‍ യമാലിന് ഉടന്‍ തന്നെ കരാര്‍ നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ

ലാമാസിയയില്‍ നിന്ന് ബാഴ്സയുടെ ആദ്യ ടീമിലേക്ക് എത്തിയ  ലമയിന്‍ യമാല്‍ ഉടൻ തന്നെ ക്ലബുമായി ഒരു   പ്രൊഫഷണൽ കരാർ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.പതിനാറു വയസ്സ് ആയാല്‍...

തിയഗോയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തി ബാഴ്സലോണ

വലിയ പ്രതീക്ഷകളോടെ  ലിവര്‍പൂളിലേക്ക് എത്തിയ തിയഗോ അൽകന്റക്ക് തന്‍റെ പഴയ ഫോമിലേക്ക് എത്താന്‍ കഴിഞ്ഞില്ല.താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആണ്  ലിവര്‍പൂള്‍  മാനെജ്മെന്റ്.താരത്തിനു വേണ്ടി ഏതു ക്ലബും ലിവര്‍പൂളുമായി ബന്ധപ്പെട്ടിട്ടില്ല...

ഈ ഞായറാഴ്ച്ച മെസ്സിയെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍റര്‍ മയാമി

ലയണല്‍ മെസ്സിയുടെ മയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റമത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ലോകം.എപ്പോള്‍ ആണ് എവിടെ ആണ് സംഭവം നടക്കാന്‍ പോകുന്നത് എന്നത് ഇത്രയും കാലം ആയിട്ടും ഒരു ഊഹം പോലും...

പ്രായം 56 ആയിട്ടും , ബൂട്ട് അഴിച്ചു വെക്കാന്‍ മനസ്സില്ലാതെ കസുയോഷി മിയുറ

ജാപ്പനീസ് ഫോർവേഡ് കസുയോഷി മിയുറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരിക്കാം, പക്ഷേ അദ്ദേഹം ഇതുവരെ ബൂട്ട് അഴിച്ചു വെക്കാന്‍ തയ്യാര്‍ ആയിട്ടില്ല.കിംഗ് കസു എന്നറിയപ്പെടുന്ന...

പ്രീസീസന്‍ ; രണ്ടാം നിര ജര്‍മന്‍ ക്ലബിനെ നേരിടാന്‍ ഒരുങ്ങി ആഴ്സണല്‍

രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ ന്യൂറംബർഗിനെ ഇന്ന് ആഴ്സണല്‍ തങ്ങളുടെ ആദ്യ പ്രീ സീസണ്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തര മണിക്ക് ന്യൂറംബർഗിന്‍റെ ഹോമായ ...

സൗദിയില്‍ നിന്നും വമ്പന്‍ ഓഫര്‍ ; ലിവര്‍പൂളിനോട് ബൈ പറയാന്‍ ഒരുങ്ങി ജോർദാൻ ഹെൻഡേഴ്സൺ

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഫാക്കിന്റെ കണ്ണ് തള്ളും ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സൗദി പ്രോ ലീഗ് ടീം കഴിഞ്ഞയാഴ്ച ലിവർപൂൾ ഇതിഹാസം...

സ്‌ട്രൈക്കർ ലോയിസ് ഓപ്പണ്ട ഉടന്‍ തന്നെ ഒരു ആര്‍ബി ലെപ്സിഗ് താരം ആയേക്കും

ഫ്രഞ്ച് ക്ലബ് ആയ ലെന്‍സുമായി ലോയിസ് ഓപ്പൺഡയേ സൈന്‍ ചെയ്യാനുള്ള കരാറില്‍ ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗ്   എത്തിയതായി  റിപ്പോര്‍ട്ട്.താരത്തിനു വേണ്ടി ലെപ്സിഗ് ആദ്യം 38 ദശലക്ഷം...