താൻ ഇനി മുതല്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റന്‍ ആയിരിക്കില്ല എന്ന് ഹാരി മഗ്വയർ വെളിപ്പെടുത്തി
അടുത്ത സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആവില്ല എന്ന് അറിയിച്ച് ഇംഗ്ലീഷ് താരമായ ഹാരി മഗ്വയര്‍.എറിക് ടെൻ ഹാഗ് വന്നു എങ്കിലും അദ്ദേഹം ഹാരിയെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന്...













































