പുതിയ അഞ്ച് വർഷത്തെ മാൻ യുണൈറ്റഡ് കരാറില്‍ ഒപ്പിടാന്‍ റാഷ്ഫോർഡ്
മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു പുതിയ ദീർഘകാല കരാറിന് മാർക്കസ് റാഷ്ഫോർഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്.2028 വരെ ആയിരിക്കും താരം ഒപ്പിടാന്‍ പോകുന്ന കരാറിന്‍റെ കാലാവധി.ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് റാഷ്ഫോർഡുമായുള്ള ചർച്ചകൾ...













































