ഈ സീസണില്‍ ഇനി മിലിട്ടാവോ പന്ത് തട്ടില്ല !!!!!!
വരും ദിവസങ്ങളിൽ എഡർ മിലിറ്റാവോ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.താരത്തിന്‍റെ സീസണ്‍ ഇതോടെ അവസാനിച്ചു.15 മാസത്തിനുള്ളിൽ രണ്ടാമത്തെ ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് ഇന്‍ജുറി ആണ് താരത്തിനു...













































