”ഭൂലോകത്തിന്റെ സ്പന്ദനമാണ് കാല്‍പന്ത് കളി………..”
ക്രിക്കറ്റിനെ അതിരറ്റ് പ്രണയിക്കുമ്പോഴും ഫെഡററുടെ ചലനങ്ങള്‍ വിസ്മയതാതീതമാകുമ്പോഴും ഫുട്ബോള്‍ എന്നും മനസ്സിന്റെ ചലനമാണ്.... ഒരോ നിമിക്ഷവും കലാകാരന്‍മാരുടെ നൃത്ത ചുവടുകളില്‍ മനസ്സിന്റെ കോണുകളില്‍ ജീവിതത്തിന്റെ പരിക്രമങ്ങളെ പോലും നിമിക്ഷാ...













































