Editorial

സായാഹ്നങ്ങളിലും സൗരഭ്യം പരത്തുന്ന പൂവുകൾ

ചില ജന്മങ്ങളുണ്ട്, എവിടെയും വിജയത്തിന്റെ മധുരം മാത്രം നുണയാൻ ഭാഗ്യം സിദ്ധിച്ചവർ, അല്ലെങ്കിൽ അവർ എവിടെയുണ്ടോ അവിടേയ്ക്കു വിജയം വിരുന്നെത്തുമെന്ന് പറയുന്നതാകും കൂടുതൽ ശരി. തങ്ങളുടെ സാന്നിധ്യം കൊണ്ടു...

മത്സരം രണ്ടാം സ്ഥാനത്തിനുവേണ്ടി മാത്രം

ലോകത്തിലെ തന്നെ ഏറ്റവും മത്സരം നിറഞ്ഞ ഫുട്ബോൾ ലീഗായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിയപ്പെട്ടിരുന്നത്. തോൽവിയറിയാതെ സീസൺ പൂർത്തിയാക്കിയാൽ പോലും ടീമുകൾക്കു കിരീട സാധ്യത തുലാസിലായിരുന്ന പ്രീമിയർ ലീഗിൽ...

ക്രിക്കറ്റിലെ മികച്ച രണ്ടു കണ്ടെത്തലുകൾ

ലോകക്രിക്കറ്റിനു 2019ൽ ലഭിച്ച ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് താരം ആരാണെന്നതിൽ സംശയമുണ്ടാകാം. പക്ഷെ ടെസ്റ്റ്‌ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം രണ്ടു പേരുകളാകും ക്രിക്കറ്റ്‌ പ്രേമികളുടെ മനസിലേക്ക് കടന്നുവരിക. ഇന്ത്യയുടെ മായങ്ക്...

പ്രായം തെളിയിക്കുന്ന പാഠങ്ങൾ

ഇന്ത്യൻ യുവതാരം മൻജോത് കൽറയെ പ്രായത്തട്ടിപ്പിന്റെ പേരിൽ ബി. സി. സി. ഐ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത വാർത്തയാണ് ഇന്നു കായികലോകത്തു പുറത്തുവന്നതിൽ ഏറ്റവും പ്രധാനമായവയിൽ ഒന്ന്....

മടങ്ങിവരുമോ മഹേന്ദ്രസിംഗ് ധോണി?

2020ൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഹേന്ദ്ര സിങ് ധോണി എന്ന മനുഷ്യന്റെ വാക്കുകൾക്കായാകും. 2019ൽ നടന്ന ലോകകപ്പിനു ശേഷം ഇന്ത്യൻ ദേശീയടീമിൽ നിന്നും മാറി...

ഇവർ ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾ

പുതിയ വർഷം ഇന്ത്യൻ കായികലോകം നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. അവയിൽ പ്രധാനമാണ് ഈ വർഷം ജൂലായ് ഇരുപത്തിനാലു മുതൽ ഓഗസ്റ്റ് ഒൻപതു വരെ ജാപ്പനീസ് തലസ്ഥാനനഗരമായ ടോക്കിയോ ആതിഥ്യം...

ടി ട്വന്റി ലോകകപ്പ്; മുന്നൊരുക്കങ്ങളുമായി ടീം ഇന്ത്യ

December 31, 2019 Cricket Editorial Top News 0 Comments

ലോകം പുതിയൊരു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുകയാണ്. ഒപ്പം ഇന്ത്യൻ ക്രിക്കറ്റും. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെട്ടതൊഴിച്ചാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ചു മികച്ച ഒരു വർഷമാണ്...

ഇന്ത്യൻ കായികരംഗവും പോയ ദശാബ്ദവും

December 31, 2019 Editorial legends Top News 0 Comments

ഇന്ത്യൻ കായികരംഗത്തിന് വളരെയധികം നേട്ടങ്ങൾ സമ്മാനിച്ച ഒരു ദശാബ്ദമാണ് കടന്നുപോകുന്നത്. രണ്ടര പതിറ്റാണ്ടിലേറെയായി നാം സ്വപ്നം കണ്ട ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് കിരീടമടക്കം ഒട്ടേറെ അഭിമാനകരമായ മുഹൂർത്തങ്ങൾ നമുക്കു...

ഇന്ത്യൻ സൂപ്പർ ലീഗും പോയ ദശാബ്ദവും

കടന്നുപോകുന്ന ദശാബ്ദത്തിൽ ഇന്ത്യൻ ഫുടബോളിൽ സംഭവിച്ച ഏറ്റവും നിർണായകസംഭവം എന്തെന്നു ചോദിച്ചാൽ തീർച്ചയായും അതിന് ഒരു ഉത്തരം മാത്രമേ നൽകാൻ സാധിക്കൂ. 2014ൽ എട്ടു ക്ലബ്ബുകളുമായി ആരംഭിച്ച ഇന്ത്യൻ...

ലോകത്തിന്റെ നെറുകയിൽ ഹംപി

December 30, 2019 Editorial Others Top News 0 Comments

ഒരിടവേളയ്ക്കു ശേഷം കൊനേരു ഹംപി ചതുരംഗക്കളത്തിനു മുന്നിലേക്കു തിരികെയെത്തിയത് ആ സുവർണ നേട്ടം കരസ്ഥമാക്കാനായിരുന്നു. 2017ൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദ് ഇന്ത്യയിലേക്കെത്തിച്ച ലോക റാപിഡ് ചെസ് കിരീടം ഹംപി...