ടീം ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികൾ
പുതിയ ലക്ഷ്യങ്ങൾക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക മുതലായ ടീമുകൾക്കുമേൽ ഇന്ത്യ നേടിയ വിജയങ്ങളെ പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയായിരുന്നു കരുത്തരായ ഓസ്ട്രേലിയൻ നിരയ്‌ക്കെതിരെ ആദ്യ...













































