ഫെറാൻ ടോറസ് – ഓർത്തു വെച്ചോ ഈ നാമം; സ്പാനിഷ് ഫുട്‍ബോളിലെ ഭാവി വാഗ്ദാനം
ഇന്ത്യയിലെ ലാലിഗ ഫാൻസിനെ ഏറ്റവും വിഷമിപ്പിക്കുന്നൊരു കാര്യമാണ് സ്‌പെയിനിലെ മത്സരസമയം തങ്ങൾക്ക് അനുയോജ്യമല്ലാത്തത്.റയലിന്റെയും ബാഴ്‍സയുടെയും കളി ഉണ്ടെങ്കിൽ മാത്രമേ മിക്കവരും പാതിരാക്ക് ഉറക്കമിളച്ചിരുന്നു കാണൂ എന്നതാണ് സത്യം..വലൻസിയ-അത്ലറ്റികോ മാഡ്രിഡ്...













































