Editorial

ജെറാഡിനെ പൂർത്തീകരിച്ചവൻ; ചെമ്പടയുടെ കപ്പിത്താൻ !!

"നിങ്ങളെന്റെ പ്ലാനിൽ ഇടം പിടിക്കുന്നില്ല ജോർഡാൻ, ഫുൾ ഹാം നിങ്ങളുടെ അവൈലബിലിറ്റി അന്വേഷിക്കുന്നുണ്ട്‌.. ഞാൻ അവരോട്‌ അനുകൂലമായി പ്രതികരിക്കട്ടെ,..ഇല്ലേൽ ബെഞ്ചിൽ ഇരിക്കാൻ തയ്യാറാകൂ.." . സണ്ടർ ലാന്റ്‌ നെ...

പെഡ്രോയ്ക്ക് ഒരു വിടവാങ്ങൽ കുറിപ്പ് !!

June 28, 2020 Editorial Top News 0 Comments

പെഡ്രോ റോഡ്രിഗസിനെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നത് ചിലപ്പോൾ അനീതിയാവും.അണ്ടർ അപ്രീഷ്യേറ്റഡ് എന്ന പദമാവും ഉചിതം.ഒരിക്കലുമൊരു എലൈറ്റ് ടാലന്റഡ് ആയിരുന്നില്ല പെഡ്രോ.തന്റെ ലിമിറ്റേഷൻസിനുള്ളിൽ നിന്നുകൊണ്ട് പൊരുതി വിജയം വരിച്ചയാൾ.കുറച്ചു ജെനുവിൻ...

കിരീട നേട്ടത്തിൽ ട്രെൻഡ് വഹിച്ച പങ്കു വളരെ വലുതാണ് !!

ലിവർപൂൾ ലീഗ് അടിച്ച സാഹചര്യത്തിൽ അതിലേക്കുള്ള യാത്രയിലെ പ്രധാന കണ്ണിയായ അർണോൾഡ് നെ പറ്റി ഒരു പോസ്റ്റ് ഇടുന്നതിൽ തെറ്റില്ലല്ലോ, കഴിഞ്ഞ 2 വർഷമായി പൂളിന്റെ വലതു പുറകുവശത്തു...

ഇത് ചെൽസിയുടെ ഭാവി വിളിച്ചോതിയ മാച്ച് – അടുത്ത സീസണിൽ സിറ്റിയേക്കാളും ലിവർപൂൾ ചെൽസിയെ ഭയക്കേണ്ടി വരുമോ??

ലിവർപൂളിന് ടൈറ്റിൽ കിട്ടുന്നതോ, 30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നതോ ഒന്നും ചെൽസിക്ക് പ്രശ്നമായിരുന്നില്ല. ഇത് ചെൽസിക്കും ലാംപാർഡിനും ഒരു ജീവൻമരണ കളിയായിരുന്നു. ഇവിടെ തോറ്റാൽ അവർക്കാർക്കും ഇന്ന് ഉറങ്ങാൻ...

30 വർഷത്തെ കാത്തിരിപ്പും അതിലേറെയുള്ള വേദനകളുമാണ് ഇന്ന് അവസാനിച്ചത് !!

മൈക്‌ കീണി..തനിച്ചാണ്.. തന്റെ കണ്ണുകളിലെ ഇരുട്ട്‌ ജീവിതത്തിനേയും ബാധിച്ച്‌ തുടങ്ങിയ നിമിഷങ്ങളിലയാൾ മരണത്തെ ആഗ്രഹിച്ച്‌ തുടങ്ങിയിരുന്നു.. "പപ്പാ.. ഞാൻ ജീവിച്ചിരിക്കാൻ എന്തെങ്കിലും റീസൺ ഉണ്ടോ " എന്നയാളുടെ ചോദ്യത്തിന്ന്.....

ഡേവിഡ് ആലബ – ബയേണിന്റെ ശക്തനായ ബഹുമുഖൻ

സൂര്യനിങ്ങനെ പ്രഭയിൽ നിൽകുമ്പോൾ ചെറിയ നക്ഷത്രങ്ങളെ ആരും ശ്രദ്ധിക്കണമെന്നില്ല..ലാറ്റിനമേരിക്കൻ ഫുട്‍ബോൾ മാന്ത്രികരുടെ പിറന്നാളിനിടയിൽ ആരും ശ്രദ്ധിക്കാതെ പോയൊരു ജന്മദിനം കൂടിയുണ്ടായിരുന്നു.നിലവിൽ ലോകത്തിലെ ഏറ്റവും വേർസിറ്റാലിറ്റിയുള്ള പ്ലെയർ എന്ന് ഞാൻ...

ജെയിംസ് പ്രതീക്ഷകൾക്ക് ഒപ്പം ഉയരും; ക്ലബ് സാവകാശം കാണിക്കേണ്ട സമയമാണ് ഇത്

ഇഷ്ടമുള്ളൊരു അരങ്ങേറ്റമായിരുന്നു ഡാനിയേൽ ജെയിംസിന്റേത്.സ്വാൻസിയിൽ നിന്ന് ഡ്രീം ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അന്നുകിട്ടിയതിന്റെ 14 ഇരട്ടി ശമ്പളവുമായി ഒരു കൂടുമാറ്റം.കരാർ ഒപ്പിടുന്നതിനു മുന്നേ സ്നേഹനിധിയായ പിതാവിന്റെ വിയോഗം.സീസണിലെ ആദ്യ...

ജൂലിയൻ ഡ്രാക്സ്ലെർ – ലക്ഷ്യബോധമില്ലാത്ത അതുല്യ പ്രതിഭ

ജൂലിയൻ ഡ്രാക്സ്ലറോട് നല്ല ദേഷ്യമുണ്ട്..കളി മികവില്ലാത്തതിന്റെയോ മോശം സ്വഭാവത്തിന്റെയോ പേരിലല്ല,PSG നിരയിൽ മിക്കപ്പോഴും കളിക്കാൻ ചാൻസ് കിട്ടാതെ,അല്ലെങ്കിൽ പരിമിത സമയം മാത്രം അവസരം കിട്ടി,നാച്ചുറൽ പൊസിഷനിൽ നിന്ന് മാറിക്കളിച്ചുകൊണ്ട്...

വർണ്ണ വംശ വെറിക്കെതിരെ യൂറോപ്യൻ ലീഗുകൾ !!

കൊറോണ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് ലീഗിൽ പന്തുരുളുന്ന ആദ്യ ദിവസം കളിക്കാനിറങ്ങുന്ന എല്ലാ ടീമുകളുടെയും കുപ്പായത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അവരുടെ സ്പോൺസർ മാരുടെ പേരിനു പകരം "...

കൗട്ടീഞ്ഞോയുടെ നല്ല നാളുകൾക്കായി കാത്തിരിക്കുന്നു !!

കോപ്പയിൽ നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ നിരയുടെ ചുക്കാൻ പിടിച്ചവനാണ് കുട്ടീഞ്ഞോ. പാറി പറന്നു നടന്ന കുട്ടിയെ കിളി കൂട്ടിൽ അടച്ചത് പോലെ ഫോമില്ലായ്മ വേട്ടയാടിയപ്പോഴും മഞ്ഞ ജേഴ്‌സയിൽ നിറഞ്ഞു...