അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ തസ്‌കിനും
അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തസ്‌കിൻ ബംഗ്ളദേശ്...













































