ഇംഗ്ലണ്ട്ദ ക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. പരമ്പരയിലെ ടി20 , ഏകദിന മത്സരങ്ങൾക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത വര്ഷം ഫെബ്രുവരിയിൽ ആണ് ഏകദിന-ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്...













































