പെര്‍ത്ത് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 296 റണ്‍സിന്റെ ജയം
പെർത്ത്: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിന് പരാജയം. 296 റണ്‍സിനാണ് ന്യൂസിലൻഡ് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്ങ്‌സിൽ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിനെ ഓസ്‌ട്രേലിയ...













































