ദക്ഷിണാഫ്രിക്കൻ താരം എയ്ദന്‍ മാര്‍ക്രം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്
ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ദന്‍ മാര്‍ക്രം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പരിക്ക് മൂലമാണ് തരാം പുറത്തായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് പരമ്പരയിൽ ആണ് താരത്തിന്...













































