Cricket

ഇന്ത്യയോടൊത്ത് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ ഓസ്ട്രേലിയ

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിൽ പങ്കെടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുമെന്നും ഗാംഗുലി...

ബംഗ്ലാദേശ് ടീമിൽ നിന്ന് ബാറ്റ്സ്മാൻ മഹ്മദുള്ള പുറത്ത്

സിംബാബ്‌വെക്കെതിരെ നടക്കുന്ന ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ നിന്ന് ബാറ്റ്സ്മാൻ മഹ്മൂദുള്ള പുറത്ത്. പാകിസ്ഥാൻ പരമ്പരയിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ മുഷ്‌ഫിഖുർ റഹിം ടീമിൽ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനെതിരെ...

മുംബൈ ഇന്ത്യൻസിന് 100 കോടിയുടെ സ്പോൺസർഷിപ്പ്

February 17, 2020 Cricket IPL IPL-Team Top News 0 Comments

100 കേടി രൂപയുടെ സ്പോൺസർഷിപ്പ്‍ നേടുന്ന ഇന്ത്യയിലെ ആദ്യ സ്പോർട്സ് ഫ്രാഞ്ചസിയായി മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ പ്രീമിയർ ലിഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഹോട്ടൽ ശൃംഖലയായ മരിയറ്റ് ബോണ്വോയുമായി...

ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ലോകകപ്പ് ജയിക്കുന്നതിനേക്കാൾ വലുതെന്ന് ചേതേശ്വർ പൂജാര

February 16, 2020 Cricket Top News 0 Comments

ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ് ജയിക്കുന്നത് ഏകദിന-ടി20 ലോകകപ്പുകൾ ജയിക്കുന്നതിനേക്കാൾ വലുതാണെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റെന്നും അതിൽ ജയിക്കുകയെന്നത്...

ഐ.പി.എൽ 2020 : ആദ്യ മത്സരത്തിൽ മുംബൈ – ചെന്നൈ പോരാട്ടം

February 16, 2020 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ. ഐ.പി.എൽ...

ഫിറ്റ്നസ് ടെസ്റ്റ് യോഗ്യത നേടി ഇഷാന്ത് ശർമ്മ

February 16, 2020 Cricket Top News 0 Comments

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് മറികടന്നു. ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ താരം പാസാവുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റ്...

ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട് : മുൻ ഐ.പി.എൽ ചെയർമാൻ

February 15, 2020 Cricket Top News 0 Comments

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ളതായി മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ല. ധോണി വളരെ മികച്ച ക്രിക്കറ്ററാണെന്നും...

വിവാദത്തിന് തിരികൊളുത്തി കമന്റേറ്ററുടെ ഹിന്ദിവാദം

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കര്‍ണ്ണാട്ടകയും ബറോഡയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെയായിരുന്നു കമന്റേറ്റര്‍ സുശീല്‍ ഡോഷിയുടെ വിവാദ പരാമര്‍ശം. ‘ഓരോ ഇന്ത്യക്കാരനും നിര്‍ബന്ധമായും ഹിന്ദി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി...

പുതിയ ഒരു റെക്കോർഡുമായി ഡെയ്ല്‍ സ്റ്റെയ്ൻ

ഇന്നലെ ഇംഗ്ളണ്ടിനെതിരെ നടന്ന ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇപ്പോൾ പുതിയ ഒരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകായണ് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ല്‍ സ്റ്റെയ്ൻ. ടി20 ക്രിക്കിക്കെറ്റിൽ...

ഋഷഭ് പന്തിനെ കളിപ്പിക്കാത്തതിൽ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ

February 14, 2020 Cricket Top News 0 Comments

ഡൽഹി: ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമിലെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി പന്തിന്റെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹഉടമ പാര്‍ത്ഥ ജിന്‍ഡാല്‍. റിസര്‍വ് ബെഞ്ചിലിരുത്താനാണെങ്കില്‍...