ടി20യിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായി ഡെയ്ൽ സ്റ്റെയിൻ
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്റ്റെയ്ൻ ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലാണ് ഇമ്രാൻ താഹിറിന്റെ റെക്കോർഡ് സ്റ്റെയ്ൻ മറികടന്നത്. 61...













































