ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയാണ് നിങ്ങളീ രാത്രി അവസാനിപ്പിക്കുന്നത് ..
ഹൃദയം കീഴടക്കിയാണ് അയാൾ നടന്നു നീങ്ങുന്നത് .എപ്പോഴോ അവസാനിക്കേണ്ടൊരു ചെയ്‌സിനെ ഒറ്റയ്ക്കയാൾ മുന്നോട്ട് കൊണ്ടു പോവുന്ന കാഴ്ച്ച ,ഒരേ സമയം ബിഗ് ഹിറ്റിങ്ങിന്റെ മനോഹാരിതയും ഭീകരതയും നിറഞ്ഞു നിന്ന...













































