ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന് ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന് ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍. 2006-ല്‍ അരങ്ങേറ്റം കുറിച്ച താരം നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ട കരിയറിനാണ് ഇപ്പോള്‍ അവസാനമിട്ടിരിക്കുന്നത്....













































