മുന്‍ ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്ലവർ ഓസ്‌ട്രേലിയയിൽ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തനം ആരംഭിച്ചു
മുൻ ഇംഗ്ലണ്ട് പരിശീലകനും നിലവിൽ ഐപിഎൽ ഫ്രാഞ്ചൈസി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഹെഡ് കോച്ചുമായ ആൻഡി ഫ്ലവർ ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഓസ്‌ട്രേലിയൻ ക്യാമ്പിൽ...













































