” ഈ ഇന്ത്യന്‍ ടീം ലോകക്കപ്പ് കിരീടം നേടുമെന്ന വിശ്വാസം എനിക്കില്ല ” – യുവരാജ് സിംഗ്
ഏകദിന ലോകകപ്പ് ആരംഭിക്കാൻ 2 മാസങ്ങൾ മാത്രം ശേഷിക്കെ ദേശീയ ടീമിന്‍റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ യുവരാജ് സിംഗ് തീരെ തൃപ്തന്‍ അല്ല.മെഗാ ഇവന്റ് ഇന്ത്യയിൽ നടക്കുന്നതിനാൽ,...













































