രണ്ടാം ജയം തേടി ഇന്ത്യ : ഓസ്ട്രലിയക്കെതിരായ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 24 ഞായറാഴ്ച നടക്കും. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച...













































