നിരാശാജനകമായ ക്യാമ്പയിൻ ഒരു വിജയത്തോടെ അവസാനിപ്പിച്ച് ശ്രീലങ്ക : നെതർലൻഡ്‌സിനെതിരെ 83 റൺസിൻ്റെ വിജയ൦
ജൂൺ 17, തിങ്കളാഴ്ച സെൻ്റ് ലൂസിയയിൽ നെതർലൻഡ്‌സിനെതിരെ 83 റൺസിൻ്റെ വിജയത്തോടെ 2024 ലെ ടി20 ലോകകപ്പിൽ ശ്രീലങ്ക അവരുടെ വിജയരഹിതമായ ഓട്ടം അവസാനിപ്പിച്ചു. ചരിത് അസലങ്കയും കുസൽ...













































