Cricket

രചിന്‍ രവീന്ദ്രയുടെ തിരിയുന്ന പന്തുകള്‍ക്ക് മറുപടി നല്കാന്‍ കഴിയാതെ ദക്ഷിണാഫ്രിക്ക

തങ്ങളുടെ നാട്ടില്‍ നടക്കുന്ന ടെസ്ട് പരമ്പരയില്‍ സൌത്ത് ആഫ്രിക്കന്‍ ടീമിനെതിരെ രണ്ടാമത്തേതും അവസാനത്തെയും മല്‍സരം ജയിക്കാന്‍ ഉറച്ച് കിവീസ്.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആരംഭിച്ച മല്‍സരത്തില്‍...

ഇന്ത്യക്ക് എതിരായ ശേഷിക്കുന്ന മൂന്നു ടെസ്ട് മല്‍സരങ്ങളില്‍ ജാക്ക് ലീച്ച് കളിക്കില്ല

സ്പിന്നർ ജാക്ക് ലീച്ചിന് ഇന്ത്യക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ കളിയ്ക്കാന്‍ കഴിയില്ല.ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ലീച്ചിന് പരുക്ക് കാരണം രണ്ടാം മത്സരം...

വെസ്റ്റ് ഇന്‍ഡീസ് പേസ് സെൻസേഷൻ ഷമർ ജോസഫിനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കി

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റ് ഒറ്റയ്ക്ക് വിന്‍ഡീസിനെ കൊണ്ട് ജയിപ്പിച്ച പേസ് സെൻസേഷൻ ഷമർ ജോസഫിനെ, ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡിന് പകരക്കാരനായി ശനിയാഴ്ച ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്...

മാക്സ്വെല്‍ ഷോയില്‍ കത്തി ചാമ്പല്‍ ആയി വെസ്റ്റ് ഇന്ഡീസ്

ഞായറാഴ്ച അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ട്വൻ്റി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ t20 പരമ്പര സ്വന്തമാക്കി.ആദ്യ മല്‍സരത്തിലെ ഹീറോ വാര്‍ണറിന് തിളങ്ങാന്‍ അവസരം കിട്ടാതെ...

അഫ്ഗാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക !!!!

അഫ്ഗാനിസ്ഥാനെതിരെ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക 155 റൺസിൻ്റെ ഉജ്ജ്വല വിജയം കരസ്ഥമാക്കി.മൂന്ന് മത്സര പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി കൊണ്ട് സിംഹളീസ് പോരാളികള്‍...

കുട്ടി ക്രിക്കറ്റിലും കങ്കാരുപ്പടക്ക് മുന്നില്‍ ഇന്ത്യന്‍ കടുവകള്‍ അടിയറവ് പറഞ്ഞു

79 റൺസിൻ്റെ വിജയത്തോടെ അണ്ടർ 19 കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഐസിസി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ആധിപത്യം സ്ഥാപിച്ചതിൻ്റെ പുതിയ ഒരു കണക്ക് കൂടി വന്നിരിക്കുന്നു.ടോസ് നേടി ബാറ്റിങ്...

പൊരുതി എങ്കിലും റണ്‍ മല കയറാന്‍ അഫ്ഗാന് കഴിഞ്ഞില്ല

പാത്തും നിസ്സാങ്കയുടെ റെക്കോർഡ് ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 42 റൺസിന് പരാജയപ്പെടുത്തി. 382 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ, മുഹമ്മദ് നബിയുടെയും അസ്മത്തുള്ള ഒമർസായിയുടെയും സെഞ്ചുറികളുടെ...

വാര്‍ണര്‍ അടിച്ചിട്ടു , സാമ്പ എറിഞ്ഞിട്ടു ; വിന്‍ഡീസിനെതിരെ ആദ്യ ടി20 യില്‍ വിജയം നേടി ഓസീസ്

ഡേവിഡ് വാര്‍ണര്‍ , ആഡം സാമ്പ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ മൂലം ആദ്യ ടി 20 മല്‍സരത്തില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ്.പതിനൊന്നു റണ്‍സ് വിജയം നേടിയ മല്‍സരത്തില്‍ വാര്‍ണര്‍...

ചരിത്രം സൃഷ്ട്ടിച്ച് പാത്തും നിസാങ്ക ; അഫ്ഗാനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ശ്രീലങ്ക

പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക അഫ്ഗാന്‍ ടീമിനെതിരെ മികച്ച ടോട്ടല്‍ ഉയര്‍ത്തി.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍  ടീം...

കരീബിയന്‍ ബോളര്‍മാരെ എയറില്‍ കയറ്റി ഡേവിഡ് വാര്‍ണര്‍ ; ഓസീസിന് കൂറ്റന്‍ സ്കോര്‍

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്‍റെ തീരുമാനം വളരെ അധികം തെറ്റായി പോയി എന്നു ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ കരുത്തുന്നുണ്ട് എങ്കില്‍ അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നിശ്ചിത...