ഇന്ത്യ കടുത്ത എതിരാളികൾ, പക്ഷേ ഞങ്ങൾ കരുത്ത് കാണിക്കും : ട്രാവിസ് ഹെഡ്
ഓസ്‌ട്രേലിയയുടെ ഇടംകൈയ്യൻ ഓപ്പണർ ട്രാവിസ് ഹെഡ് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഫോർമാറ്റുകളിലുടനീളമുള്ള രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിനെതിരായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് തനിക്ക്...













































