അഭിഷേക് നായറിൻറെ സെഞ്ചുറിയിൽ കൊല്ലം സെയ്‌ലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിലേക്ക്
അഭിഷേക് നായർ സെഞ്ച്വറി നേടിയപ്പോൾ, കൊല്ലം സെയ്‌ലേഴ്‌സ് 16 റൺസിന് രണ്ടാം സെമിഫൈനലിൽ തൃശൂർ ടൈറ്റൻസിനെ തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമായി ചൊവ്വാഴ്ച കേരള ക്രിക്കറ്റ് ലീഗിൻറെ ഫൈനലിൽ...













































