ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിൽ ജോഫ്ര ആർച്ചർ
ജൂലൈ 10 വ്യാഴാഴ്ച ലോർഡ്‌സിൽ ആരംഭിക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി. പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ വിക്കറ്റ്...













































