ലോർഡ്‌സിലെ ടെസ്റ്റ് സെഞ്ച്വറി : സ്റ്റീവ് സ്മിത്തിൻറെ റെക്കോഡ് മറികടന്ന് ജോ റൂട്ട്
ലോർഡ്‌സിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് കൂടുതൽ ആഴത്തിൽ...













































