ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ടീം
ഞായറാഴ്ച രാജ്‌കോട്ടിൽ സന്ദർശകരെ 434 റൺസിന് തകർത്ത് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിട്ടു.400 റൺസോ അതിൽ കൂടുതലോ മാർജിനിൽ ഇന്ത്യന്‍ ടീം...













































