2023 ഏകദിന ലോകകപ്പ് : ബംഗ്ലാദേശ് ഇന്ന് പാകിസ്ഥാനെ നേരിടും
2023 ഒക്‌ടോബർ 31, ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2023 ഏകദിന ലോകകപ്പിന്റെ 31-ാം മത്സരത്തിൽ പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയോട് തോറ്റതിന് ശേഷമാണ് പാകിസ്ഥാൻ മത്സരത്തിനിറങ്ങുന്നത്....













































