സ്പിൻ ബൗളിംഗിനെതിരായ കോഹ്ലിയുടെ പ്രകടന൦ : വിരാട് കോഹ്ലി പരിശീലനത്തിലല്ലെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സ്പിൻ ബൗളിംഗിനെതിരെ അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുകയാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി. അടുത്തിടെ ടി20യിൽ നിന്ന് വിരമിച്ച കോഹ്ലി പുതിയ ഹെഡ് കോച്ച്...













































