നാല് വർഷങ്ങൾക് ശേഷം : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി
ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറെ തിരിച്ചുവിളിച്ചു. കൈമുട്ട്...













































