ഇന്നലെ കൈവിട്ട ക്യാച്ചിന് പകരം ഇന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ച് മുഹമ്മദ് സിറാജ്
ലണ്ടൻ: ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആറ് റൺസിന്റെ വിജയത്തിൽ മുഹമ്മദ് സിറാജാണ് നായകൻ, ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ 2-2 എന്ന നാടകീയ സമനില...













































