ഡബ്ള്യുപിഎൽ : തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ
മുംബൈ: ഉദ്ഘാടന മത്സരത്തിൽ നേരിയ തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗിൽ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വിജയത്തിനടുത്തെത്തിയെങ്കിലും അവസാന ഘട്ടത്തിൽ തോറ്റു,...













































