ഐസിസി പ്ലെയർ ഓഫ് ദ മന്ത്: ഷഫാലി വർമ്മ ഷോർട്ട്‌ലിസ്റ്റിൽ , പുരുഷ വിഭാഗത്തിൽ ഒരു ഇന്ത്യൻ താരവുമില്ല
ദുബായ്: ലോകമെമ്പാടുമുള്ള കളിക്കാരുടെ മികച്ച പ്രകടനങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, 2025 ഡിസംബറിലെ പുരുഷ-വനിതാ പ്ലെയർ ഓഫ് ദ മന്ത് അവാർഡുകൾക്കുള്ള ഷോർട്ട്‌ലിസ്റ്റുകൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു....













































