ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് തുടക്കം: ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
വിശാഖപട്ടണം: ഞായറാഴ്ച എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രീലങ്കയ്‌ക്കെതിരെ ആദ്യം...













































