cricket worldcup

10 വർഷത്തെ സേവനത്തിന് ശേഷം സിൽവ പടിയിറങ്ങുമ്പോൾ !!

ഈ ദശകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡറിൽ ഒരാളായിരുന്നു ഡേവിഡ് സിൽവ. മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിൽ താങ്ങും തണലുമായി നിന്ന വിശ്വസ്തൻ. അവരുടെ ആദ്യ ലെജൻഡ് എന്ന വിശേഷണത്തിന്...

എസ്കോബാറിൻറ്റെ വിയോഗത്തിന് പ്രായം 26 കഴിഞ്ഞിരിക്കുന്നു

വർഷം ഇരുപത്താറായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ്. ഗോളടിക്കുന്നവർ പേരും പ്രശസ്തിയും കയ്യടിയും വാങ്ങിക്കൂട്ടുമ്പോൾ താങ്കളെ പോലുള്ളവർ തിരശ്ശീലക്ക് പുറകിൽ നിന്നിട്ടേയുള്ളൂ.... എന്തിനാണ് നീ ജോൺ ഹാർക്സിൻ്റെ ഗോൾമുഖത്തേക്കുള്ള...

ക്രിക്കറ്റിലെ ഒരു വിപ്ലവമായിരുന്നു സനത് ജയസൂര്യ !!

  1996 ലോകകപ്പ് ഇന്ത്യ ശ്രീലങ്ക മത്സരം.. സച്ചിന്‍െറ സെഞ്ചെറിയോടെ 272 റണ്‍സ് ഇന്ത്യ നേടി... അക്കാലത്ത് അത്രയേറെ ഉയര്‍ന്ന സ്കോറുകള്‍ മറികടക്കുക അനതിസാധാരണമാണ്.... അനായസ ജയം പ്രതീക്ഷിച്ച്...

ആരാധകരെ വിശ്വസിക്കാൻ പ്രേരിപ്പിച്ചവൻ; ലിവർപൂളിന്റെ കണിശക്കാരൻ !!

കളിയുടെ തൊണ്ണൂറ്റി നാലാം മിനുട്ടിൽ ഒരു ജനതയുടെ നിശബ്ദതയെ, പ്രതീക്ഷയെ തോളിലേറ്റിക്കൊണ്ട്‌ ഒരു അഞ്ചടി ഒമ്പത്‌ ഇഞ്ച്‌ പൊക്കകാരൻ പെനാൽറ്റി ബോക്സിലെ ഏകാന്തതയെ ഏറ്റുവാങ്ങി കൊണ്ട്‌ നിൽക്കുകയാണ്. നിശബ്ദതയെ...

രവി ശാസ്ത്രി വിന്ഡീസിനെതിരെ നടത്തിയ ബാറ്റിംഗ് പ്രതിരോധം – അവർണ്ണനീയം !!

1987- 88 ലെ ഇന്ത്യയുടെ മത്സരങ്ങൾ..... സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പിലെ സെമിയിൽ അപ്രതീക്ഷിതമായി തോറ്റതിനെ തുടർന്ന് പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ തുടർ വർഷങ്ങളിൽ കാത്തിരുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു....

ഫാസിസ്റ്റു കാലത്തെ കാല്പന്ത്‌കളി : ഹിറ്റ്ലറേ തോൽപിച്ച സിൻഡിലെർ

1938 ഏപ്രിൽ 2... വിയന്നയിലെ തന്റെ മുറിയിലേക്കുള്ള ആ നടത്തം പെട്ടെന്ന് തീർന്നുവെന്ന് സിൻഡിലെർക്ക് തോന്നി. മനസ്സിൽ ഭാരമേറിയതെന്തോ എരിഞ്ഞു കത്തുന്ന പോലെ.. അയാൾ നടക്കാനാവാതെ , ഇരിക്കാനാവാതെ...

അയാൾ കളിയിലെ നൈപുണ്യതയോ ആകര്‍ഷകബിന്ദുവോ അല്ല…എന്നാല്‍ അയാള്‍ അതിലേറെയാണ്!!

സിനിമയെ പറ്റി പറഞ്ഞ് കൊണ്ട് തുടങ്ങാം...നടനത്തെ പറ്റി ഞാന്‍ നിര്‍വചിക്കാറുണ്ട്....സിനിമ കാണുമ്പോള്‍ ''നടനത്തെ പറ്റി ചിന്തകള്‍ ഉദ്ദീഭവിപ്പിക്കാതെ കഥ മനസ്സിലെത്തിക്കുന്നവന്‍''. അയാളാണ് ഞാന്‍ കണ്ട മികച്ച നടന്‍...സിനിമ കാണുമ്പോള്‍...

ജോസഫ് അബ്രാഹം – കേരള അത്ലറ്റിക്സിന്റെ അഭിമാനം, എളിമയുടെ പര്യായം

നിങ്ങൾ എൻറെ നേട്ടങ്ങളെ കുറിച്ച് എന്തൊക്കെ പറഞ്ഞു നോക്കിയാലും. ഞാൻ ഇങ്ങനെയാണ് ഭായ്. പ്രശസ്തിക്കും പേരിനു വേണ്ടി ഇറങ്ങിയതല്ല ഞാൻ ഗ്രൗണ്ടിൽ സ്പോർട്സ് ആണ് എൻറെ ജീവൻ.. മണ്ണും...

സ്റ്റെഫി ഗ്രാഫ് – ടെന്നീസിലെ ജർമൻ രാഞ്ജി !!

1987 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് പത്രവായനയുടെ തുടക്കം നൽകിയത്. അന്നും ഇന്നും പത്രം കിട്ടിയാൽ ആദ്യം സ്പോർട്സ് പേജിലേക്കാണ് കണ്ണുകൾ പോവുന്നത്. 1988 ലെ ഒരു ജൂലൈ...

ഗ്രഹാംഗൂച് :- IronMan of World Cricket..

മെയ് വഴക്കം കൊണ്ടും, ധൈര്യം കൊണ്ടും ഇംഗ്ളീഷ് ക്രിക്കറ്റ് കണ്ട ശക്തിമാൻ.. അലിസ്റ്റർകുക്ക് ലീഡിങ് ടെസ്റ്റ് റൺസ് സ്‌കോറർ ആകുന്നത് വരെ ഇംഗ്ളീഷ് ക്രിക്കറ്റിലെ ടോപ്പ് റണ് എടുത്തത് ഗൂച്...