നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി പാകിസ്ഥാന് ലോകകപ്പിലെ ആദ്യ ജയം
ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ആദ്യ ജയവുമായി പാകിസ്ഥാന്‍. പെര്‍ത്തിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9...













































