cricket worldcup

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് മുഹമ്മദ് നബി

ട്വന്റി20 ലോകകപ്പിൽനിന്നു ടീം പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി സ്ഥാനം രാജിവച്ചു. ടീമംഗമായി തുടരുമെന്നും മുപ്പത്തിയേഴുകാരൻ താരം വ്യക്തമാക്കി. ടീമിന്റെ ഒരുക്കം മുതൽ സിലക്‌ഷൻ വരെ...

ലോകകപ്പിൽ നാളെ ഇന്ത്യ-സിംബാബ്‌വെ പോരാട്ടം, ജയിച്ചാൽ സെമിയിൽ

ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി ഫൈനൽ യോഗ്യത...

സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയലക്ഷ്യം. ലങ്കന്‍ ഓപ്പണര്‍ പാത്തും നിസങ്കയുടെ വെടിക്കെട്ട് പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്....

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സിഡ്നിയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടോസ് നേടി...

സെമി പ്രതീക്ഷ കാത്തു, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാൻ

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ മഴ ഒരിക്കല്‍ക്കൂടി കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തകർത്ത് പാകിസ്ഥാന്‍. മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ...

കരിയറിലെ ഏറ്റവും മോശം റെക്കോർഡില്‍ ബാബർ അസം

വിരാട് കോലിയേക്കാൾ കേമനെന്ന് പലരും വിശേഷിപ്പിച്ച പാകിസ്ഥാൻ നായകൻ ബാബർ അസം ടി20 ലോകകപ്പിലെ ദയനീയ പ്രകടനം തുടരുന്നു, ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബർ അസമിന്‍റെ ബാറ്റിൽ...

സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ

ടി20 ലോകകപ്പ് സൂപ്പര്‍ 12-ലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ചാണ് 20 ഓവറില്‍ ഒമ്പത് 5 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ...

ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി സിംബാബ്‌വെ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ച സിംബാബ്‌വെ ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി. സൂപ്പര്‍ 12 പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു നെതര്‍ലന്‍ഡസ് ലോകകപ്പില്‍ സൂപ്പര്‍ 12...

റിസ്‍വാനെ പിന്തള്ളി സൂര്യകുമാർ യാദവ് ടി20 റാങ്കിംഗിൽ ഒന്നാമത്

ട്വന്‍റി 20 ക്രിക്കറ്റില്‍ മുഹമ്മദ് റിസ്‍വാന്‍ യുഗത്തിന് വിരാമമിട്ട് റാങ്കിംഗില്‍ സൂര്യോദയം. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റർമാരില്‍ ഒന്നാമതെത്തി. ട്വന്‍റി 20 ലോകകപ്പിലെ...

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക്

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക് സ്വന്തം. ബുധനാഴ്ച്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍...